Course Name: Spiritual Theology
Professor: Rev. Dr. Jose Oliappuram
അത്മായർക്കും സന്യസ്തർക്കും പ്രത്യേകിച്ച് മാതാധ്യാപകർക്കും അവരുടെ ജീവിത സാഹചര്യങ്ങൾക്കധിഷ്ഠിതമായ രീതിയിലും ശൈലിയിലും ബൈബിൾ പഠനത്തിലും ദൈവശാസ്ത്രത്തിലും പരിശീലനം നൽകാനാണ് അക്കാദമി ലക്‌ഷ്യം വയ്ക്കുന്നത്. പഠനം വിലയിരുത്താനായി ഓരോ വിഷയത്തിന്റെയും അവസാനം സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്തിണക്കി പഠനവിഷയം സംബന്ധിച്ചു ചെറു പ്രബന്ധങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയാൽ മതിയാകും. അധ്യയന വർഷത്തിൽ 3 പ്രാവശ്യമെങ്കിലും പഠനവിഷയങ്ങൾ സംബന്ധിച്ചു ഒരുമിച്ചുള്ള ചർച്ചകൾ നടത്താൻ അവസരങ്ങൾ ഉണ്ടാകും .