- ഒരു വർഷത്തെ കോഴ്സ്
- ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്
- 24 വിഷയങ്ങൾ
- 450 മണിക്കൂർ ക്ലാസ്
- കോഴ്സ് ഫീസ് 2500 രൂപ . പുസ്തകങ്ങൾക്ക് 1200 രൂപ
Syllabus Content
ആമുഖ കോഴ്സുകൾ
1. രക്ഷാകര ചരിത്രം: ബൈബിളിലൂടെ ഒരു തീർത്ഥയാത്ര
2. ബൈബിൾ: തർജ്ജമകളും പുസ്തകങ്ങളും
3. ദൈവ വചനം : വായനയും വ്യാഖ്യാനവും
4. ഊർ മുതൽ റോമ വരെ: ഒരു ബൈബിൾ ഭൂപടയാത്ര
പുതിയ നിയമം
5. സുവിശേഷ രൂപീകരണവും: രചനയും കാലഘട്ടവും
6. യേശുവിൻറെ കാലത്തെ പാലസ്തീന
7. ദൈവരാജ്യം: നവസമൂഹത്തെകുറിച്ചുള്ള യേശു ദർശനം
8. ശിക്ഷ്യത്വം: സമവീക്ഷണ സുവിശേഷങ്ങളിലൂടെ
9. യേശുവിൻറെ അത്ഭുത പ്രവർത്തികൾ
10. യേശുവിൻറെ ഉപമകൾ
11. യേശുവിൻറെ മനുഷ്യമുഖം
12. ഗിരിപ്രഭാഷണം: ദൈവ രാജ്യമൂല്യങ്ങൾ
13. ക്രിസ്തുവിജ്ഞാനീയം; വി.ലൂക്കയുടെ സുവിശേഷത്തിൽ
14. സഭാ ദർശനം വി. മത്തായിയുടെ സുവിശേഷത്തിൽ
പഴയ നിയമം
15. പഴയ നിയമത്തിൻറെ ചരിത്രം
16. ബൈബിളിലെ ഭൂമിശാസ്ത്രവും പുരാവസ്തുശാസ്ത്രവും
17. പലസ്തീനിൻ യഹൂദമതം
18. യവന യഹൂദമതം
19. പഴയനിയമത്തിലെ ദൈവശാസ്ത്ര പ്രതിപാദ്യങ്ങൾ
20. പഞ്ചഗ്രന്ഥിക്ക് ആമുഖം
21. ബൈബിളിലെ ചരിത്ര പുസ്തകങ്ങൾ - നിയമാവർത്തന ചരിത്രം
22. പ്രവാസത്തിനു മുമ്പുള്ള പ്രവാചകന്മാർ
23. പ്രവാസ - പ്രവാസ ശേഷ പ്രവാചകന്മാർ
24. വിജ്ഞാന ഗ്രന്ഥങ്ങൾക്ക് ഒരാമുഖം