• 6 മാസത്തെ കോഴ്സ്
  • ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്
  • വിഷയങ്ങൾ  
  • 125  മണിക്കൂർ ക്ലാസ്
  • കോഴ്സ് ഫീസ് 1500 രൂപ

Main Subjects

1.       ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിന് ഒരു ആമുഖം

2.       ബിബ്ലിക്കൽ  ആത്മീയത

3.       ആദ്ധ്യാത്മികതയിലെ നൂതന അഭിമുഖ്യങ്ങൾ

4.       സഭയിലെ വ്യത്യസ്ത ആത്മീയ ശൈലികൾ

5.       വ്യത്യസ്ത പ്രാർത്ഥനാ രീതികളും ആത്മീയതയും

6.       വിവാഹിതരുടെ ആത്മീയത

7.       സന്യസ്തരുടെ ആത്മീയത

Optional Subjects

1.     ഏകസ്ഥരുടെ ആത്മീയത

2.     പൗരോഹിത്യ ആത്മീയത

3.     ആരോഗ്യത്തിൻറെയും ഭക്ഷണത്തിന്റെയും ആത്മീയത