• ഒരു വർഷത്തെ കോഴ്സ്
    • ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്
    • 27 വിഷയങ്ങൾ  
    • 450  മണിക്കൂർ ക്ലാസ്
    • കോഴ്സ് ഫീസ് 3500 രൂപ

Syllabus Content

Main Courses

1.       ദൈവശാസ്ത്രത്തിന് ഒരാമുഖം

2.     ദൈവാവിഷ്കരണവും വിശ്വാസവും

1.     . ത്രിത്വം ബൈബിളിലും സഭ പഠനങ്ങളിലും

2.       പരിശുദ്ധാത്മാവ് വ്യക്തിയും ശക്തിയും

3.       യേശുക്രിസ്തു എന്ന മനുഷ്യനും ദൈവവും

4.       സഭാവിജ്ഞാനീയം

5.       മാതാവ് ദൈവമാതാവ് 

6.       യുഗാന്ത വിജ്ഞാനീയം

7.       വിശുദ്ധ കൂദാശകൾ

8.       വിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രം

9.       ഇതരമത ദൈവശാസ്ത്രം

10.   കാനോൻ നിയമം

11.   ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിന് ഒരു ആമുഖം

12.   ബിബ്ലിക്കൽ  ആത്മീയത

13.   ആദ്ധ്യാത്മികതയിലെ നൂതന അഭിമുഖ്യങ്ങൾ

14.   വിവാഹിതരുടെ ആത്മീയത

15.  ക്രൈസ്തവ ധാർമ്മീകതയും ഇതര വീക്ഷണങ്ങളും

16.  ജീവൻറെ ധാർമ്മീകത

17.   സഭയുടെ ആരാധനാ വത്സരം

18.   സീറോ മലബാർ കുര്ബാനയിലെ ഘടനയും അടയാളങ്ങളും പ്രതീകങ്ങളും

19.  സാംസ്കാരിക അനുരൂപണം

20.   ക്രിസ്തു പ്രേക്ഷിത ജീവിത പഠനം (Missiology)

Optional Courses

21.  പ്രക്രതിയോടുള്ള നീതിയും കടമകളും

22.   അഭയാർഥികളുടെ ദൈവശാസ്ത്രം

23.   അൽമായ ദൈവശാസ്ത്രം

24.   സഭ ഐക്യം (Ecumenism)

25.   ശാസ്ത്രവും മതവും

26.   രാഷ്ട്രശാസ്ത്രവും ദൈവശാസ്ത്രവും

27.   ശരീരത്തിൻറെ ദൈവശാസ്ത്രം


Liturgy in the Church 

Rev. Dr. Antony Nariculam

Former Rector of Pontifical Institute Alway

അത്മായർക്കും സന്യസ്തർക്കും പ്രത്യേകിച്ച്  മാതാധ്യാപകർക്കും  അവരുടെ ജീവിത സാഹചര്യങ്ങൾക്കധിഷ്ഠിതമായ രീതിയിലും ശൈലിയിലും ബൈബിൾ പഠനത്തിലും ദൈവശാസ്ത്രത്തിലും പരിശീലനം നൽകാനാണ് അക്കാദമി ലക്‌ഷ്യം വയ്ക്കുന്നത്.  പഠനം വിലയിരുത്താനായി ഓരോ വിഷയത്തിന്റെയും അവസാനം സ്വന്തം ജീവിതാനുഭവങ്ങൾ ചേർത്തിണക്കി പഠനവിഷയം സംബന്ധിച്ചു ചെറു പ്രബന്ധങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയാൽ മതിയാകും.  അധ്യയന വർഷത്തിൽ 3 പ്രാവശ്യമെങ്കിലും പഠനവിഷയങ്ങൾ സംബന്ധിച്ചു ഒരുമിച്ചുള്ള ചർച്ചകൾ നടത്താൻ അവസരങ്ങൾ ഉണ്ടാകും .